ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ അനുശോചനവും, ഐക്യദാർഢ്യവും രേഖപ്പെടുത്തുന്നതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം

  • 09/12/2021

കുവൈറ്റ് സിറ്റി : ദക്ഷിണേന്ത്യയിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് സംയുക്ത സേനാ മേധാവി ഉൾപ്പെടെ നിരവധി സായുധ സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ കുവൈറ്റ്  വിദേശകാര്യ മന്ത്രാലയം അനുശോചനവും സൗഹൃദ റിപ്പബ്ലിക്കായ  ഇന്ത്യയോട് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു , പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News