ഇന്ത്യന്‍ അംബാസിഡര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

  • 14/12/2021



കുവൈത്ത് സിറ്റി : കുവൈത്ത് വിദേശകാര്യ  സഹമന്ത്രി വലീദ് അലി അല്‍ കുബൈസിയുമായി  ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങള്‍ തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും  വിവിധ വിഷയങ്ങളും  കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസ്സി ഉന്നത ഉദ്യോഗസ്ഥരും കുവൈത്ത്  വിദേശകാര്യ മന്ത്രാലയം പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. 

Related News