വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ഡോക്യുമെന്റേഷൻ സുഗമമാക്കുന്നതിനായി സംവിധാനം

  • 18/12/2021

കുവൈത്ത് സിറ്റി: വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ഡോക്യുമെന്റേഷൻ സുഗമമാക്കുന്നതിനായി പുതിയ സംവിധാനം വരുന്നു. ഈ വിഷയത്തിലുള്ള  എല്ലാ പ്രശ്നങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം കൊണ്ട് വരുന്നത്. 

ഇതിനായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബാഹിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, പൊതുജനാരോഗ്യ മേഖലയെ പ്രതിനിധീകരിച്ച് ഡോ. ഹമദ് ബസ്താക്കി സിറ്റിസൺ സർവീസ് സെക്ടർ ഡയറക്ടർ ഡോ. ഫലാഹ് അൽ അസ്മിയുമായി കൂടിക്കാഴ്ച നടത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News