കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സിവിൽ ഐഡികൾ സ്മാർട്ട് ആകുന്നു

  • 19/12/2021

കുവൈറ്റ് സിറ്റി : ആർട്ടിക്കിൾ 20 റസിഡൻസ് പെർമിറ്റ് ഉടമകൾക്കുള്ള (ഗാർഹിക തൊഴിലാളികൾ) സിവിൽ ഐഡി സ്മാർട്ട് ആകുന്നു, നിലവിലെ കാർഡിൽ നിന്ന് വ്യത്യസ്തമായി, പുതിയ കാർഡിൽ ഒരു സ്മാർട്ട് ചിപ്പ് അടങ്ങിയിട്ടുണ്ടെന്ന് PACI അറിയിച്ചു.

തൊഴിലാളികളുടെ  പഴയ കാർഡ് അതിന്റെ കാലാവധി തീരുന്നത് വരെ സാധുതയുള്ളതായിരിക്കുമെന്നും കാലഹരണപ്പെടുന്നതിന് മുമ്പ് കാർഡ് മാറ്റുന്നതിന് അപേക്ഷിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News