കുവൈത്തിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് യാത്രാ നിരോധനം

  • 20/12/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  രണ്ട് ഡോസുകൾ സ്വീകരിച്ച് 9 മാസത്തിൽ കൂടുതലുള്ളവർക്ക് യാത്ര ചെയ്യുന്നതിനുള്ള വ്യവസ്ഥയാണ് മൂന്നാമത്തെ ഡോസ് എന്ന് ഇന്ന് നടന്ന മന്ത്രിതല യോഗം തീരുമാനിച്ചു. അതോടൊപ്പം മൂന്നാം ഡോസ് സ്വീകരിക്കാത്തവരെ പൂർണ്ണമായും വാക്‌സിനേഷൻ ചെയ്തവരായി കണക്കാക്കില്ലെന്നും ഇത് അടുത്ത ജനുവരി 2,  ഞായറാഴ്ച മുതൽ തീരുമാനം നടപ്പിലാക്കുമെന്ന് ഇന്ന് നടന്ന അസാധാരണ യോഗത്തിൽ കൗൺസിൽ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News