കുവൈത്തില്‍ പുതുവത്സരാവധി പ്രഖ്യാപിച്ചു

  • 20/12/2021

കുവൈത്ത് സിറ്റി:  കുവൈത്തില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു. പുതുവത്സരം പ്രമാണിച്ച് ജനുവരി രണ്ട് ഞായറാഴ്ച  അവധിയായിരിക്കുമെന്ന് കുവൈത്ത് മന്ത്രിസഭ  അറിയിച്ചു. ജനുവരി ഒന്ന്   ശനിയാഴ്ച  ആയതിനാലാണ് ഞായറാഴ്ച നല്‍കിയത്. ഇതോടെ  വാരാന്ത അവധികൂടി ചേര്‍ത്ത് മൂന്ന് ദിവസത്തെ അവധി ഒരുമിച്ച് ലഭിക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News