കുവൈത്തിൽ പ്രമുഖ കമ്പനികളുടെ 19,000 വ്യാജ ബാഗുകൾ കസ്റ്റംസ് കണ്ടുകെട്ടി

  • 21/12/2021

കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യത്ത് നിന്ന് വന്ന പ്രമുഖ കമ്പനികളുടെ  19,000  വ്യാജ  ബാഗുകളുമായി രണ്ട് ട്രക്കുകൾ സുലൈബിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. പരിശോധനക്കിടെ നിരവധി വ്യാജ ബാഗുകൾ കണ്ടെത്തുകയും തുടർന്ന് തുടരന്യോഷണത്തിനായി  കമ്പനിയുടെ പ്രതിനിധിയെ  വിളിപ്പിക്കുകയും ചെയ്തതായി സുലൈബിയ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനിലെ ഇൻസ്പെക്ഷൻ കൺട്രോൾ സ്രോതസ്സ് വെളിപ്പെടുത്തി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News