രണ്ട് ദിനാർ ക്രിസ്മസ് ഹെൽത്ത് ചെക്കപ്പ് പാക്കേജുമായി കുവൈത്തിലെ ബദർ അൽ സമ മെഡിക്കൽ സെന്റർ

  • 22/12/2021

കുവൈത്ത് സിറ്റി : ക്രിസ്മസിനോടനുബന്ധിച്ച് രണ്ട് ദിനാർ ഹെൽത്ത് ചെക്കപ്പ് പാക്കേജുമായി കുവൈത്തിലെ ബദർ അൽ സമ മെഡിക്കൽ സെന്റർ. ക്രിയാറ്റിനിൻ, ടോട്ടൽ കൊളസ്ട്രോൾ, എസ്.ജി.പി.ടി, ബി.പി, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ എന്നിവ 2 KD പാക്കേജിൽ ഉൾപ്പെടുന്നു. ഈ ഒറ്റ ദിവസത്തെ ഓഫർ  ഡിസംബർ 24 ന്  മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

Related News