കുവൈത്തിൽ ഒമിക്രോണിന്റെ 12 പുതിയ കേസുകൾ കണ്ടെത്തിയാതായി ആരോഗ്യ മന്ത്രാലയം

  • 22/12/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് മ്യുട്ടന്റ് ഒമൈക്രോണിന്റെ 12 പുതിയ കേസുകൾ കണ്ടെത്തിയാതായി ആരോഗ്യ മന്ത്രാലയം , യൂറോപ്യൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തിയവരിൽനിന്നാണ് പുതിയ  ഓമിക്രോൺ വൈറസ് കണ്ടെത്തിയത്. എല്ലാ എപ്പിഡെമിയോളജിക്കൽ അന്വേഷണ നടപടികളും സുരക്ഷാ മുൻകരുതലുകളും പാലിക്കുന്നുണ്ടെന്ന് മാത്രാലയം വ്യക്തമാക്കി 

പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ബാധകമാക്കേണ്ടതിന്റെ ആവശ്യകത,  ഏറ്റവും ഉയർന്ന തലത്തിലുള്ള സംരക്ഷണവും പ്രതിരോധവും ഉറപ്പാക്കുന്നതിന്, ഇപ്പോഴത്തെ അനാവശ്യ  യാത്ര  അത്യാവശ്യ സന്ദർഭങ്ങളിലേക്ക്  പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ആരോഗ്യ മന്ത്രാലയ വക്താവ് അൽ-സനദ് ഊന്നിപ്പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News