കുവൈത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 552,009 എണ്ണം പ്രവാസികളുടേത്, കണക്കുകൾ ഇങ്ങിനെ

  • 23/12/2021

കുവൈറ്റ് സിറ്റി :  ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈറ്റിൽ 2,374,339 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 1,188,624 കുവൈറ്റികളുടേതും 552,009 എണ്ണം പ്രവാസികളുടേതുമാണ്.  കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ 455,192 എണ്ണവവും,  ഗൾഫ് പൗരന്മാർക്ക് 132,263 വാഹനങ്ങളുമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News