കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 885 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം . ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 12860 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 184 ഇന്ത്യക്കാരും ,109 സ്വദേശികളും , 115 ബംഗ്ളദേശികളും , 267 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.
ഗവർണറേറ്റുതിരിച്ചുള്ള കേസുകൾ :
ക്യാപിറ്റൽ - 75ഫർവാനിയ - 265ഹവല്ലി - 251അഹമ്മദി - 197ജഹ്‌റ - 97
ഏറ്റവും ഉയർന്ന കേസുകളുള്ള പാർപ്പിട പ്രദേശങ്ങൾ:
ജലീബ് - 73ഫർവാനിയ - 104ഹവല്ലി - 74സൽവ - 70
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?