ജാബർ പാലത്തിൽ നിന്ന് കടലിൽ ചാടി ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം കണ്ടെത്തി

  • 25/12/2021

കുവൈറ്റ് സിറ്റി : ജാബർ പാലത്തിൽ നിന്ന് കടലിൽ ചാടി ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം കണ്ടെത്തി, വെള്ളിയാചയാഴ്ചയാണ് ഇയാൾ കടലിൽ ചാടിയത്, പോലീസിന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു, തുടർന്നാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.  മരണപ്പെട്ടയാൾ 1994 ൽ ജനിച്ച ബിദൂനി പൗരനാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News