ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 25/12/2021

കുവൈത്ത്‌ സിറ്റി : ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു , ആലപ്പുഴ നോർത്ത്‌ ആര്യാട്‌ ഷാപ്പ്‌ ചിറയിൽ സാലിമോൻ ആനന്ദൻ (49)  കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കുവൈത്തിൽ KRH കമ്പനി ജീവനക്കാരനായിരുന്നു. അമ്മ : അംബികാ ദേവി, ഭാര്യ : ശ്രീദേവി, മകൻ : ശ്രീകാന്ത്, മകൾ : ലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇
https://chat.whatsapp.com/IWlKVC769nN8v6bR1kXEly

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News