ഇന്ത്യൻ അംബാസഡർ മുബാറക് അൽ അബ്ദുല്ല ജോയിന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ് സന്ദർശിച്ചു

  • 26/12/2021

കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ മുബാറക് അൽ അബ്ദുല്ല ജോയിന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ് സന്ദർശിച്ചു, പ്രതിരോധ പരിശീലനത്തിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ കോളേജിന്റെ ആക്ടിംഗ് കമാൻഡന്റ് ബ്രിഗേഡിയർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫൈസൽ ഹമ്മൂദ് അൽ ഷമ്മാരിയുമായി ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു 

Related News