കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെടുന്നതിന് 6 മാസം മുൻപ് പുതുക്കാം

  • 27/12/2021

കുവൈറ്റ് സിറ്റി : ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് മുൻപ്  ഒരു മാസത്തിന് പകരം ആറ് മാസം മുൻപ്  പുതുക്കാൻ അനുമതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. "ഓൺലൈനായി" പുതുക്കിയ ശേഷം ഡ്രൈവിംഗ് ലൈസൻസുകൾ സ്വീകരിക്കുന്നത് വാണിജ്യ സമുച്ചയങ്ങളിലെ മെഷീനുകളിൽനിന്നോ നിന്നോ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ നിന്നോ ആയിരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News