ഇന്ത്യയിൽ ഒ​മി​ക്രോ​ൺ ബാ​ധി​ത​ർ 781

  • 29/12/2021

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിൽ ഒമിക്രോൺസ്ഥിരീകരിച്ചവരുടെ എണ്ണം 700 കടന്നു.

ഇതുവരെ 781 പേ​ർ​ക്ക് രോഗം സ്ഥി​രീ​ക​രി​ച്ച​തായി കേന്ദ്രം പറഞ്ഞു.

രാജ്യ തലസ്ഥാനമായ ഡ​ൽ​ഹി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​മി​ക്രോ​ൺ കേ​സു​ക​ളു​ള്ള​ത്. 238 കേ​സു​ക​ൾ.മഹാ​രാ​ഷ്ട്ര​യി​ൽ 167 കേ​സു​ക​ളു​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

ഒമിക്രോണിന് പുറമെ കോവിഡ് കേസുകളും കൂടിവരുന്നുണ്ട്. കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇന്ത്യയിൽ 9,195 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ 44 ശ​ത​മാ​നം കൂടുതൽ കേ​സു​കളാണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.7347 പേ​രാ​ണ് പു​തി​യ​താ​യി രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ഒമിക്രോൺ കൂടുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് സംസ്ഥാങ്ങൾ പോകാനാണ് സാധ്യത.

Related News