പുതുവർഷ ആരോഗ്യ പരിശോധന പാക്കേജുമായി കുവൈത്തിലെ ബദർ അൽ സമ മെഡിക്കൽ സെന്റർ

  • 29/12/2021

കുവൈത്ത് സിറ്റി : പുതുവർഷ ആരോഗ്യ പരിശോധന പാക്കേജുമായി കുവൈത്തിലെ ബദർ അൽ സമ മെഡിക്കൽ സെന്റർ, പുതുവർഷത്തോടനുബന്ധിച്ച്  10 ദിനാറിന്റെ ഹെൽത്ത് പാക്കേജ് രണ്ടു ദിവസത്തേക്ക് മാത്രമാണ്. CBC, FBS, UREA, URIC ACID, CREATININE, SGPT, SGOT, LIPID PROFILE, URINE ROUTINE ANALYSIS, ECG & CHEST X-RAY, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ എന്നിവ 10 KD പാക്കേജിൽ ഉൾപ്പെടുന്നു. ഈ രണ്ട്  ദിവസത്തെ ഓഫർ  ഡിസംബർ 31 നും ജനുവരി ഒന്നിനും  മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

Related News