ഞായറാഴ്ച മുതൽ കുവൈത്തിൽ പിസിആർ ടെസ്റ്റിന് പുതിയ നിരക്ക്

  • 30/12/2021

കുവൈറ്റ് സിറ്റി : സ്വകാര്യ മെഡിക്കൽ സെന്ററുകളിലെ പിസിആർ ടെസ്റ്റിന്  9 ദിനാറിൽ കവിയരുതെന്ന് ആരോഗ്യ മന്ത്രാലയം സർക്കുലർ.  മെഡിക്കൽ ലൈസൻസിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പിസിആർ ടെസ്റ്റിന്റെ  വില കുറയ്ക്കാൻ ആശുപത്രികൾ, ക്ലിനിക്കുകൾ, സ്വകാര്യ മെഡിക്കൽ സെന്ററുകൾ, സ്വകാര്യ ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുടെ ഡയറക്ടർമാരെ അഭിസംബോധന ചെയ്ത് ആരോഗ്യ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. അടുത്ത ഞായറാഴ്ച മുതൽ പുതിയ നിരക്ക് നിലവിൽ വരും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News