പുതുവർഷത്തോടനുബന്ധിച്ച് സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായി അമീർ അഭിനന്ദന സന്ദേശങ്ങൾ കൈമാറി

  • 31/12/2021

കുവൈറ്റ് സിറ്റി : 2022 ന്യൂ ഇയർ വേളയിൽ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സഹോദര അറബ് രാജ്യങ്ങളിലെയും സൗഹൃദ രാജ്യങ്ങളിലെയും നേതാക്കളുമായി അഭിനന്ദന സന്ദേശങ്ങൾ കൈമാറി. 

'പുതുവർഷം  ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും ഒരു നല്ല വർഷമായിരിക്കട്ടെ,  ദൈവം എല്ലാവരെയും കാത്തുരക്ഷിക്കട്ടെ' , എല്ലാവര്ക്കും  സുരക്ഷിതത്വവും സമാധാനവും സുസ്ഥിരതയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News