ജാബർ പാലത്തിൽ സുരക്ഷാ പോയിന്റുകൾ സ്ഥാപിച്ചു, ന്യു ഇയർ ആഘോഷങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിന്റെ മിക്കയിടങ്ങളിലും സുരക്ഷാ ക്യാമ്പയിൻ

  • 31/12/2021

കുവൈറ്റ് സിറ്റി : പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച്, ഷെയ്ഖ് ജാബർ പാലത്തിൽ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സലേം  അൽ-അഹ്മറിന്റെ   നേതൃത്വത്തിലും സാന്നിധ്യത്തിലും നിശ്ചിത സുരക്ഷാ പോയിന്റുകൾ സജ്ജീകരിച്ചു, ജഹ്‌റ ഗവർണറേറ്റ് സുരക്ഷാ ജാഗ്രതയ്ക്ക് സാക്ഷ്യം വഹിക്കുന്നു, പ്രത്യേകിച്ച് ബാർ അൽ-സുബിയയിൽ,  

ക്യാമ്പിൽ പോകുന്നവരുടെ സുരക്ഷ നിയന്ത്രിക്കാനും പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പെരുമാറ്റം തടയാനും അശ്രദ്ധരായ ആളുകളെ അറസ്റ്റ് ചെയ്യാനും സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ തയ്യാറെടുപ്പുകൾ തുടർുന്നതായി മന്ത്രലയം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News