കുവൈത്തിൽ കോവിഡ് രോഗികളുടെ വർധന തുടരുന്നു , ഇന്ന് 504 പേർക്കുകൂടി കോവിഡ്

  • 31/12/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 504 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 417135  ആയതായി  ആരോഗ്യ  മന്ത്രാലയം.90 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്നും കോവിഡ്  മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . 21253 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 2987 പേർ  ചികിത്സയിലും, 4 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 2.4 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News