ഒമിക്രോൺ; പൗരന്മാരോട് യാത്ര മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

  • 01/01/2022

കുവൈറ്റ് സിറ്റി : ലോകം മുഴുവൻ കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കുവൈറ്റ് പൗരന്മാരോടും അവരുടെ സുരക്ഷയ്ക്കായി യാത്ര മാറ്റിവയ്ക്കാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ലോകമെമ്പാടുമുള്ള രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധന അണുബാധയുടെയും പരിക്കിന്റെയും സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും ഈ വർദ്ധനവ് നേരിടുന്ന രാജ്യങ്ങൾ സ്വീകരിക്കുന്ന യാത്ര നിയന്ത്രണ നടപടികൾ ഈ സമയത്ത് യാത്രക്കാരെ പ്രശ്‌നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും വിധേയമാക്കുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News