ഇന്റർനാഷണൽ റിതമിക് ജിംനാസ്റ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം നേടി നബില അഹമ്മദ്

  • 02/01/2022

കുവൈത്ത് സിറ്റി: യുഎഇയിൽ വച്ച് നടന്ന ഇന്റർനാഷണൽ റിതമിക് ജിംനാസ്റ്റിക് ചാംപ്യൻഷിപ്പിൽ  കുവൈത്ത് ചാംപ്യൻ നബില അഹമ്മദ് അൽ ഖറാഫി സ്വർണം നേടി.   

മികച്ച പ്രകടനത്തിലൂടെ എതിരാളികളെ എല്ലാം പിന്തള്ളി മിന്നുന്ന പ്രകടവുമായാണ് നബില സുവർണ നേട്ടം സ്വന്തമാക്കിയത്. പ്രാദേശികവും രാജ്യാന്തരവുമായ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Related News