കുവൈത്തിൽ കോവിഡ് രോഗികളിൽ വൻ വർധനവ്, ഇന്ന് 982 പേർക്കുകൂടി കോവിഡ്

  • 03/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 419314   ആയതായി  ആരോഗ്യ  മന്ത്രാലയം.171  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്നും കോവിഡ്  മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . 22491  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  4773 പേർ  ചികിത്സയിലും, 8  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.4. 4   ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
FIL-cZ7WYAIX_fZ.jpg

Related News