BREAKING NEWS - ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ കുവൈത്തിലെ എല്ലാ പൊതു പരിപാടികളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു, വിമാനത്താവളം അടക്കില്ല

  • 03/01/2022

കുവൈറ്റ് സിറ്റി : ജനുവരി 9 ഞായറാഴ്ച മുതൽ ഫെബ്രുവരി 28 തിങ്കളാഴ്ച വരെ അടച്ചിട്ട സ്ഥലങ്ങളിൽ നടക്കുന്ന എല്ലാത്തരം സാമൂഹിക പരിപാടികളും താൽക്കാലികമായി നിർത്താൻ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചതായി സർക്കാർ കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. 

കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കുന്ന (72) മണിക്കൂർ സാധുതയുള്ള നെഗറ്റീവ് പിസിആർ   സർട്ടിഫിക്കറ്റ്  സമർപ്പിക്കുന്നത് വരെ കുവൈത്തിലേക്ക്  വരുന്ന ഒരു യാത്രക്കാരനെയും സ്വീകരിക്കില്ലെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. എന്നാൽ വിമാനത്താവളം അടയ്ക്കാൻ ശുപാർശയില്ല

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News