വിദേശത്തുള്ള കുവൈത്തി പൗരന്മാരോട് തിരിച്ചുവരാൻ ആവശ്യപ്പെട്ട് കുവൈറ്റ് എംബസ്സി

  • 03/01/2022

കുവൈറ്റ് സിറ്റി : വിദേശത്തുള്ള  കുവൈത്തി പൗരന്മാരോട് തിരിച്ചുവരാൻ ആവശ്യപ്പെട്ട് കുവൈറ്റ് എംബസ്സി,  മൊറോക്കോ, തുർക്കി, സൈപ്രസ്, ജർമനി,  ഫ്രാൻസ്,  ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കുവൈറ്റി പൗരന്മാരോട് തിരികെയെത്താൻ കുവൈറ്റ് എംബസ്സി ആവശ്യപ്പെട്ടു, മിക്ക രാജ്യങ്ങളിലും ഒമിക്രോൺ  വ്യാപിക്കുന്ന സാഹചര്യത്തിലാണ് എംബസ്സി പൗരന്മാരോട് തിരികെയെത്താൻ ആവശ്യപ്പെട്ടത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News