'ഒമിക്രോൺ' പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ? വിശദീകരണവുമായി ആരോഗ്യമന്ത്രാലയം.

  • 06/01/2022

കുവൈറ്റ് സിറ്റി :   ഒമൈക്രോൺ അണുബാധയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിച്ച് ആരോഗ്യ മന്ത്രാലയം. പ്രത്യേകിച്ച് തലവേദന, ക്ഷീണം, മൂക്കൊലിപ്പ്. പനി, തുമ്മൽ, ചുമ, രാത്രി വിയർപ്പ്, തൊണ്ടവേദന എന്നിവ ഈ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News