ഡിസംബർ മാസത്തിൽ കുവൈത്തിൽ മരണപ്പെട്ടത് 765 പേർ; മുനിസിപ്പാലിറ്റി

  • 06/01/2022

കുവൈറ്റ് സിറ്റി : ഡിസംബർ മാസത്തിൽ കുവൈത്തിൽ മരണപ്പെട്ടത് 765 പേരെന്ന് കുവൈറ്റ് മുനിസിസിപ്പാലിറ്റി. 343 പുരുഷന്മാരും 256 സ്ത്രീകളും 166 കുട്ടികളും, കൂടാതെ 297 കുവൈത്തികളല്ലാത്തവരുമടക്കം 765  മരണങ്ങളുടെ ഡിസംബറിലെ കണക്കുകൾ കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് വെളിപ്പെടുത്തി. ഇതിൽ 108 പേരുടെ മൃതദേഹം വിദേശത്തേക്ക് അയച്ചു 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News