കുവൈറ്റ് ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 06/01/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദിന് കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ  നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ്  സ്ഥിരീകരിച്ചത് .ആരോഗ്യ ആവശ്യകതകൾക്ക് അനുസൃതമായി ഹോം ക്വാറന്റൈനിൽ പ്രവേശിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News