കുവൈത്തിൽ 2021ൽ റോഡപകടങ്ങളിൽ മരണപ്പെട്ടത് 323 പേർ

  • 06/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ  മരണത്തിലേക്ക് നയിച്ച വാഹനാപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു.  2020-ൽ മരണസംഖ്യ 352  ആയി ഉയർന്നപ്പോൾ  2021-ൽ   323  മരണങ്ങൾ രേഖപ്പെടുത്തി. ജീവൻ രക്ഷിക്കാൻ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാ വാഹനമോടിക്കുന്നവരോടും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News