നാളെമുതൽ പള്ളികളിൽ സാമൂഹിക അകലം പാലിക്കണം: ഇസ്ലാമിക് അഫയേഴ്സ്

  • 06/01/2022

കുവൈറ്റ് സിറ്റി :  കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവ് കണക്കിലെടുത്ത് ആരോഗ്യ അധികൃതരുടെ അഭ്യർത്ഥന മാനിച്ച് നാളെ വെള്ളിയാഴ്ച പ്രാർത്ഥന മുതൽ പള്ളികളിലെ ആരാധകർ തമ്മിൽ സാമൂഹിക അകലം പാലിക്കണമെന്ന്  എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News