കോവിഡ് ; IDF ഡോക്ടർമാരുടെ സൗജന്യ ടെലി കൺസൾട്ടേഷൻ ആരംഭിച്ചതായി ഇന്ത്യൻ എംബസി

  • 07/01/2022

കുവൈത്ത് സിറ്റി:  ഒമിക്രോൺ വകഭേദം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ടെലി കൺസൾട്ടേഷൻ നൽകാൻ  ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം സന്നദ്ധത  അറിയിച്ചതായി ഇന്ത്യൻ എംബസി. കുവൈത്തിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമുള്ള വൈദ്യോപദേശവും കൗൺസിലിംഗും ഡോക്ടേഴ്സ് ഫോറം നൽകും.

ടെലി കൺസൾട്ടേഷൻ സൗകര്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി    പൊതുവായ നിർദ്ദേശങ്ങൾ,   സ്പെഷ്യാലിറ്റികൾ സൂചിപ്പിക്കുന്ന ഡോക്ടർമാരുടെ ലിസ്റ്റ്, കൺസൾട്ടേഷൻ സമയം, സംസാരിക്കുന്ന ഭാഷകൾ തുടങ്ങിയവ ചുവടെയുള്ള ലിസ്റ്റിൽ  നൽകിയിട്ടുണ്ട്.


PR-Free-Medical-Tele-Consultations-Panel--2022-(1)-1.jpg


PR-Free-Medical-Tele-Consultations-Panel--2022-(1)-2.jpg

PR-Free-Medical-Tele-Consultations-Panel--2022-(1)-3.jpg


PR-Free-Medical-Tele-Consultations-Panel--2022-(1)-4.jpg



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News