കുവൈത്തിൽ സമ്പൂർണ കർഫ്യൂ, സോഷ്യൽ മീഡിയയിൽ വാർത്ത, മറുപടിയുമായി താരിഖ് അൽ മുസാറം

  • 09/01/2022

കുവൈറ്റ് സിറ്റി:  കുവൈറ്റിൽ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ സർക്കാർ വക്താവ് താരിഖ് അൽ മുസാറം നിഷേധിച്ചു. പ്രചരിക്കുന്ന വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ട് പ്രസിദ്ധീകരിച്ച് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. പ്രചരിക്കുന്ന ഈ വാർത്ത വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത 👇
fake-1.jpg


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News