അഹ്മദിയിൽ രക്തത്തിൽകുളിച്ച ഫിലിപ്പിനോ സ്വദേശിയുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തി

  • 11/01/2022

കുവൈറ്റ് സിറ്റി : അൽ- അഹ്മദിയിൽ രക്തത്തിൽകുളിച്ച 1964 ൽ ജനിച്ച  ഫിലിപ്പിനോ സ്വദേശിയുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തി,  ഈജിപ്ഷ്യൻ സ്വദേശി  മൃതദേഹം കാണുകയും ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ട്രോൾ റൂമിൽ  അറിയിക്കുകയും ചെയ്തു, മുഖത്തും ശരീരത്തിലും രക്തവും, അരികിൽ നിന്നായി ഒരു കത്തിയും കണ്ടെത്തിയതായാണ് റിപ്പോർട്ട്. പോലീസ് സ്ഥലത്തെത്തി അന്യോഷം ആരംഭിച്ചു.  

Related News