കുവൈത്തിൽ പ്രതിദിനം ശരാശരി 11,000 ട്രാഫിക് ലംഘനങ്ങൾ

  • 16/01/2022

കുവൈറ്റ് സിറ്റി: 2021-ൽ മൊത്തം 4,03,608 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തിയതായി ട്രാഫിക് വകുപ്പ് അറിയിച്ചു. ഇത് പ്രതിദിനം ശരാശരി 11,000 നിയമലംഘനങ്ങളാണ്. ട്രാഫിക് നിരീക്ഷണ ക്യാമറകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നിയമലംഘനങ്ങൾ കൂടുതലും അമിതവേഗതയുടെയും അശ്രദ്ധയുടെയുമാണെന്നു ട്രാഫിക് വകുപ്പ്. 

Related News