വ്യാജ രേഖകള്‍ നിര്‍മ്മിച്ചു; ഏഴ് കുവൈത്തികൾക്ക് തടവ്

  • 17/01/2022

കുവൈത്ത് സിറ്റി : കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ കൃത്രിമം കാട്ടിയതിന് ഏഴ് കുവൈത്തികളെ  3 മുതൽ 5 വർഷം വരെ കഠിന തടവിന് ഹൈക്കോടതി ശിക്ഷിച്ചു.  ലേബർ സപ്പോർട്ട് പേപ്പറുകളിൽ വ്യാജ രേഖകള്‍ ചമച്ച കുറ്റത്തിനാണ് പ്രതികളെ ശിക്ഷിച്ചത്. നിലവില്ലാത്ത കമ്പനിയിൽ ജോലി ചെയ്യുന്നതായി കാണിക്കുന്ന വ്യാജ രേഖകൾ സമർപ്പിച്ച് തൊഴിൽ സഹായ ഫണ്ട് ശേഖരിച്ചതിനെ തുടര്‍ന്നാണ്‌ സ്വദേശികളെ പിടികൂടിയത്. 

Related News