കുവൈത്തിൽ കോവിഡ് വ്യാപനം തുടരുന്നു ,5147 പേർക്കുകൂടി കോവിഡ്, 1 മരണം

  • 17/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5147  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 470478   ആയതായി  ആരോഗ്യ  മന്ത്രാലയം.1 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു ,3203  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 31788 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.43356 പേർ  ചികിത്സയിലും, 266 പേർ കോവിഡ് വാർഡിലും,33  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.1.62 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News