റോഡപകടം; രണ്ട് പേര്‍ മരണപ്പെട്ടു.

  • 18/01/2022

കുവൈത്ത് സിറ്റി : സിക്സ്ത്  റിംഗ് റോഡിലുണ്ടായ റോഡപകടത്തിൽ രണ്ട് പേർ മരിച്ചതായി ഫയർ സർവീസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.മരിച്ചവർ ഒരു സ്ത്രീയും പുരുഷനുമാണ്.  കൂടുതല്‍ വിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ജഹ്‌റ ഗവർണറേറ്റിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്കും മരിച്ചവരുടെ മൃതദേഹങ്ങൾ ഫോറൻസിക് തെളിവെടുപ്പിനായി വിട്ടുനൽകുകയും ചെയ്തു.

Related News