കുവൈത്തിൽ കോവിഡ് വ്യാപനം തുടരുന്നു ,4337 പേർക്കുകൂടി കോവിഡ്,1 മരണം

  • 19/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4337 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 479640  ആയതായി  ആരോഗ്യ  മന്ത്രാലയം. 1   കോവിഡ് മരണം റിപ്പോർട്ട് ചെയ്തു , 4063 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 31175 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 44431  പേർ  ചികിത്സയിലും, 336 പേർ കോവിഡ് വാർഡിലും, 43  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.14 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News