കുവൈറ്റിൽ ഇടുക്കി സ്വദേശി ഹൃദയാഘാതം മുലം മരണപ്പെട്ടു

  • 20/01/2022

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇടുക്കി സ്വദേശി ഹൃദയാഘാതം മുലം മരണപ്പെട്ടു, ഇടുക്കി കുന്നുമ്മലിൽ ഹൗസ് തോപ്രാംകുടി ഷിന്റോ ജോസ് (38)ആണ്  ഹൃദയാഘാതം മുലം മരണപ്പെട്ടത് . കുവൈറ്റിൽ ലിമാക്ക് കമ്പനിയിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. കെ കെ എം എ മാഗ്നെറ്റ് ടീമും, ഇടുക്കി അസോഡിയേഷൻ്റെയും തേതൃത്വത്തിൽ മൃതദ്ദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമം പുരോഗമിക്കുന്നു. ഭാര്യാ: മിതു, (നഴ്സ് അൽഫോൻസ ഹോസ്പിറ്റൽ മുരിക്കശ്ശേരി). ഇവർക്ക് ഒരു മകനുണ്ട്.

Related News