കുവൈറ്റ് അമീർ സ്വകാര്യ സന്ദർശനത്തിനായി ജർമ്മനിയിലേക്ക്

  • 20/01/2022

കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഇന്ന് ഉച്ചയ്ക്ക് ഒരു സ്വകാര്യ സന്ദർശനത്തിനായി  ജർമ്മനിയിലേക്ക് യാത്രയായി. ഹിസ് ഹൈനസ് ഡെപ്യൂട്ടി അമീറും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ അഹമ്മദ്, നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അലി അൽ ഗാനിം, ഹിസ് ഹൈനസ് ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അൽ സബാഹ്, ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് അൽ-ഖാലിദ്, പ്രധാനമന്ത്രിയും മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർ തുടങ്ങിയവർ  വിമാനത്താവളത്തിൽ അമീറിന്  യാത്രയയപ്പ് നൽകി. 

Related News