അടുത്ത വർഷംമുതൽ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് 130 KD ആയേക്കും

  • 21/01/2022

കുവൈറ്റ് സിറ്റി :  ഹെൽത്ത് അഷ്വറൻസ് കമ്പനി  'ദമാൻ'  തങ്ങളുടെ ആദ്യത്തെ ആശുപത്രി സജ്ജീകരണത്തിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്, ഈ സംവിധാനത്തിന്റെ നിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്, ഈ വർഷം അവസാനത്തോടെ ഇത് പൂർത്തിയായേക്കും. 

പ്രവർത്തനം ആരംഭിക്കുന്നതോടെ ,  2023 ന്റെ തുടക്കം മുതൽ ബിഡ് വഴി വ്യക്തമാക്കിയ ഫീസ് അനുസരിച്ച്. റെസിഡൻസി പുതുക്കുന്ന സമയത്ത് പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ്  130 ദിനാർ  ആയി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുകയും ഉയർത്തുകയും ചെയ്യുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News