വിമാനം കൂട്ടിയിടിച്ച സംഭവം; വാർത്ത നിഷേധിച്ച് കുവൈറ്റ് എയർവേയ്‌സ്

  • 21/01/2022

കുവൈറ്റ് സിറ്റി : കുവൈത്ത് എയർവേയ്‌സ് കൂട്ടിയിടിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, പ്രചരിക്കുന്ന  ഫോട്ടോകൾ ഒരു പഴയ സംഭവത്തിന്റേതാണെന്നും കുവൈത്ത് എയർവേയ്‌സ്  പ്രസ്താവനയിൽ അറിയിച്ചു.  

കുവൈറ്റിൽ നിന്ന് ബെയ്‌റൂട്ടിലേക്കുള്ള പറക്കലിനിടെ മഞ്ഞുമൂടിയ മേഘങ്ങളാൽ കുവൈറ്റ് വിമാനങ്ങളിലൊന്നിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചതിനെ കുറിച്ച് സോഷ്യൽ മീഡിയ സൈറ്റുകളിൽ  ചിത്രങ്ങൾ പ്രചരിച്ചിരുന്നു,  പ്രസിദ്ധീകരിച്ച ഫോട്ടോകൾ പഴയ സംഭവങ്ങളുടേതാണെന്ന് ചൂണ്ടിക്കാട്ടുകയും കൃത്യമായ വാർത്തകൾക്കായി ഔദ്യോഗിക വാർത്താ സോഴ്സുകളെ ആശ്രയിക്കണമെന്നും കൂട്ടിച്ചേർത്തു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News