റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രസിഡന്റിന് കുവൈറ്റ് അമീർ ആശംസകൾ അയച്ചു

  • 26/01/2022

കുവൈറ്റ് സിറ്റി : സൗഹൃദ റിപ്പബ്ലിക് ആയ ഇന്ത്യയുടെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അഭിനന്ദന കേബിൾ സന്ദേശം അയച്ച്  ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്. " റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങളും,  അദ്ദേഹത്തിന്റെ രാജ്യത്തിനും, നല്ല ആരോഗ്യത്തിനും, റിപ്പബ്ലിക് ഓഫ് ഇന്ത്യയ്ക്കും അതിന്റെ സൗഹൃദമുള്ള ആളുകൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായി" അമീർ തൻ്റെ സന്ദേശത്തിൽ  രേഖപ്പെടുത്തി, അതോടൊപ്പം  പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹും സമാനമായ കേബിൾ സന്ദേശം രാഷ്ട്രപതിക്കയച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News