കുവൈറ്റ് സിറ്റി : വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിദിനം 180 പേര്‍ക്ക് റാന്‍ഡം ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. 18 വയസും 70 വയസിനും ഇടയിലുള്ളവര്‍ക്കാണ് ടെസ്റ്റാണ് നടത്തുക. ആറ് ഗവർണറേറ്റുകളിലും ടെസ്റ്റുകള്‍ നടത്തും. ഫോണ്‍ നമ്പര്‍ വഴിയാണ് ആളുകളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് ടെസ്റ്റ് നടത്തുന്ന സമയവും തിയ്യതിയും സമയവും മൊബൈലില്‍ സന്ദേശമായി അയക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ ലിങ്കില്‍ കയറി പുറത്തേക്ക് പോകാനുള്ള പെര്‍മിറ്റ് നേടാമെന്നും അധികൃതര്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?