മഹാമാരിയോടും അതിന്റെ മാറ്റങ്ങളോടും ഇണങ്ങി ജീവിക്കുകയാണ് അടുത്ത ഘട്ടമെന്ന് അൽ ജറല്ലാഹ്

  • 29/01/2022

കുവൈത്ത് സിറ്റി: മഹാമാരിയോടും അതിന്റെ മാറ്റങ്ങളോടും ഇണങ്ങി ജീവിക്കുക എന്നുള്ളതാണ് കൊവിഡിന്റെ അടുത്ത ഘട്ടമെന്ന് കൊറോണ ഉപദേശക കമ്മിറ്റി തലവൻ ഖാലിദ് അൽ ജറല്ലാഹ്. ശാസ്ത്രീമായ രീതിയിൽ എപ്പിഡെമിയോളജിക്കൽ വിജിലൻസും പ്രതിരോധ കുത്തിവയ്പ്പ് നടപടികളും കൊണ്ടും മഹാമാരിയെ നേരിടണം. ‌ഒമിക്രോൺ തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ ക്ലിനിക്കൽ ഒക്യൂപൻസി ഉയരുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News