ഇന്ത്യൻ അംബാസഡർ ഇൻഫർമേഷൻ മന്ത്രിയെ സന്ദര്‍ശിച്ചു.

  • 31/01/2022

കുവൈത്ത് സിറ്റി :  ഇന്ത്യൻ അംബാസഡർ  സിബി ജോര്‍ജ്ജ്  കുവൈത്ത്  ഇൻഫർമേഷൻ ആന്‍ഡ്  കൾച്ചർ മന്ത്രി ഡോ ഹമദ് റൂഹ് എൽ ദിനെ സന്ദര്‍ശനം  നടത്തി.ഇരു രാജ്യങ്ങളും തമിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വര്‍ദ്ധിപ്പിക്കാനും മാധ്യമ  മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തതായി എംബസ്സി പുറത്തെറിക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇൻഫർമേഷൻ മന്ത്രാലയം പ്രതിനിധികളും പങ്കെടുത്തു. 

Related News