ബദർ അൽ സമാ ഫര്‍വാനിയ മെഡിക്കൽ സെന്ററില്‍ ജനറൽ മെഡിസിൻ കൺസൾട്ടേഷൻ നാളെ സൗജന്യം.

  • 02/02/2022

കുവൈത്ത്‌ സിറ്റി : ഗള്‍ഫ്‌ മേഖലയിലെ പ്രശസ്ത മെഡിക്കല്‍ ഗ്രൂപ്പായ ബദർ അൽ സമാ മെഡിക്കൽ സെന്റർ കുവൈത്തിലെ ഫര്‍വാനിയ ബ്രാഞ്ചില്‍ അഞ്ചാം വാർഷികം പ്രമാണിച്ച്‌  ഫെബ്രുവരി 3 വ്യാഴാഴ്ച ജനറൽ മെഡിസിൻ കൺസൾട്ടേഷൻ സൗജന്യമായിരിക്കും. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.  ഇതോടപ്പം അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ഈ മാസം 7,11,13,17,21,23,25,26 തിയ്യതികളിൽ പ്രത്യേക ഓഫറുകൾ ഉണ്ടായിരിക്കുമെന്നും മാനേജ്‌മന്റ്‌ വാർത്താകുറിപ്പിൽ അറിയിച്ചു.

Related News