242 ഇന്ത്യക്കാരടക്കം കുവൈത്തിൽ 1048 പേർക്കുകൂടി കൊറോണ, കോവിഡ് 19 ബാധിതർ 14850, 5 മരണം

  • 17/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1048 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം14850 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 242 ഇന്ത്യക്കാരും , 242 സ്വദേശികളും , 53 ബംഗ്ളദേശികളും ,238 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.

ഗവർണറേറ്റുതിരിച്ചുള്ള കേസുകൾ
ക്യാപിറ്റൽ - 142
ഫർവാനിയ - 319
ഹവല്ലി - 288
അഹമ്മദി -196
ജഹ്‌റ - 103

Related News