വാഹനാപകടം; മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്

  • 05/02/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം മിഷ്‌റഫിന് എതിർവശത്തുള്ള അൽ-ഗൗസ് സ്‌ട്രീറ്റിൽ ഉണ്ടായ അപകടത്തില്‍ രണ്ട് കുവൈറ്റികൾക്കും ഒരു ഗൾഫ് പൗരനും ഗുരുതരമായി പരിക്കേറ്റു.അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് അംഗങ്ങള്‍ പരിക്കേറ്റവരെ വാഹനത്തില്‍ നിന്നും  പുറത്തിറക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. 

Related News